പ്രസ്‌കയുടെ പാട്ണറാകൂ, ബിസിനസ്സിൽ മുന്നേറാനുള്ള അവസരം സ്വന്തമാക്കൂ!
ഞങ്ങളുടെ പാർട്ണർ ആകാൻ ആഗ്രഹിക്കുന്നുണ്ടോ?
PRASKA STEEL DOOR AND WINDOWS-ൻ്റെ പാട്ണർ ആകൂ, നേടൂ അനന്തമായ ബിസിനസ്സ് അവസരങ്ങൾ.
ഒരു മുൻനിര സ്റ്റീൽ ഡോർസ് ആൻഡ് വിൻഡോസ് കമ്പനിയുടെ ഡീലർ എന്ന നിലയിൽ, ഉയർന്ന നിലവാരമുള്ളതും ഭംഗിയുള്ളതും കസ്റ്റമൈസ് ചെയ്യാവുന്നതുമായ സ്റ്റീൽ വാതിലുകളുടെയും ജനലുകളുടെയും വിപുലമായ ശ്രേണിയിലേക്ക് പ്രസ്കയിലൂടെ നിങ്ങൾക്ക് കടന്നു വരാം. വീട്ടുടമകൾ മുതൽ കരാറുകാർ, ആർക്കിടെക്റ്റുകൾ, എൻജിനീർമാർ, ഇൻ്റീരിയർ ഡിസൈനർ വരെ എല്ലാത്തരം ഉപഭോക്താക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രതിമാസം ₹2.5 ലക്ഷം* വരെയും അതിൽ കൂടുതലും വരുമാനം ലഭിക്കുന്ന ഒരു ബിസിനസ്സ് സ്വന്തമാക്കാം പ്രസ്‌കയ്‌ക്കൊപ്പം.
പ്രസ്ക സ്റ്റീൽ ഡോറുകളുടെയും ജനലുകളുടെയും പാർട്ണർഷിപ് നേടൂ, പ്രസ്കയ്ക്കൊപ്പം നിങ്ങളുടെ ബിസ്സിനസ്സ് ഉയരങ്ങളിലെത്തിക്കാം ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും!
Praska Steel Doors and Windows-ന്റെ പങ്കാളിത്തത്തോടെ, സമാനതകളില്ലാത്ത സമ്പാദ്യത്തിലേക്കുള്ള വാതിൽ തുറക്കാം.
സ്റ്റീൽ ഡോർ ആൻഡ് വിൻഡോസിൻ്റെ ബിസിനസ്സിലെ ലാഭകരമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും ആഗ്രഹിക്കുന്നവർക്കായാണ് ഈ സുവർണ്ണാവസരം.
View the document
PDF 2,4 MB
പ്രസ്‌കയുടെ പാട്ണറാകാം, വെറും
₹3 ലക്ഷം രൂപ നിക്ഷേപത്തിൽ!
പ്രസ്‌ക സ്റ്റീൽ ഡോർസ് & വിൻഡോസ് ഡീലറായി ഞങ്ങളോടൊപ്പം ചേരൂ, ഉയർന്ന നിലവാരമുള്ള സ്റ്റീൽ വാതിലുകളുടെ വർദ്ധിച്ചുവരുന്ന മാർക്കറ്റ് പ്രയോജനപ്പെടുത്തൂ. ഈ ആകർഷകമായ അവസരത്തെക്കുറിച്ച് കൂടുതലറിയാൻ ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടുക.

